കൊ​ടു​ങ്ങ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത 66ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം​ന​ട​ക്കു​ന്ന​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്ന​തി​നാ​ൽ ടി​കെ​എ​സ് പു​രം ജം​ഗ​ഷ​നി​ൽ ദി​നം​പ്ര​തി​ ന​ട​ക്കു​ന്ന അ​പ​ക​ട​പ​ര​മ്പ​ര​യ്ക്കെ​തി​രെ രാ​ജീ​വ് ഗാ​ന്ധി സോ​ഷ്യ​ൽ​ഫോ​റം സൂ​ച​നാബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

ടി​കെ​എ​സ് പു​രം ജം​ഗ്ഷ​നി​ൽ​ന​ട​ന്ന പ്ര​തി​ഷേ​ധ​സ​മ​രം ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വ് ജി​ല്ല കോ-​ഓ​ര്‌​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ വി.​എം. ജോ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​ഷി ച​ക്കാ​മാ​ട്ടി​ൽ, സു​നി​ൽ അ​ഷ്ട​പ​ദി, രാ​ജേ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.