പു​തു​ക്കാ​ട്: ചേ​ര്‍​പ്പ് ഉ​പ​ജി​ല്ല സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. മ​ണ്ണം​പേ​ട്ട മാ​താ ഹൈ​സ്‌​കൂ​ള്‍, വെ​ണ്ടോ​ര്‍ സെ​ന്‍റ്് മേ​രീ​സ് യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. അ​ള​ഗ​പ്പ​ന​ഗ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റും സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​യ കെ. ​രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 96 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 2700 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.