തൃ​ശൂ​ർ: ജി​ല്ലാ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം കാ​സി​നോ ക​ൾ​ച്ച​റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് സു​നി​ൽ സൈ​മ​ണ്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജെ. ജോ​ർ​ജ്, കെ​വി​വി​ഇ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ് കു​മാ​ർ, ട്ര​ഷ​റ​ർ ജോ​യ് മൂ​ത്തേ​ട​ൻ, സെ​ക്ര​ട്ട​റി ജോ​ഷി തേ​റാ​ട്ടി​ൽ, അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ സി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ്യാ​പാ​രി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.