വേ​ലൂ​ർ: നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​യി​ൽ സ്കൂ‌​ൾ ബ​സി​ടി​ച്ച് അ​പ​ക​ടം. ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് നി​സാ​ര​മാ​യി പ​രി​ക്കേ​റ്റു. പെ​രി​ങ്ങ​ണ്ടൂ​ർ പോ​പ് പോ​ൾ മേ​ഴ്സി ഹോം ​സ്കൂ‌​ൾ ബ​സ് ആ​ലി​ഞ്ചോ​ട് വ​ള​വി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വി​റ​ക് ക​യ​റ്റി​യ മി​നി​ലോ​റി​യു​ടെ പു​റ​കി​ലാ​ണ് ഇ​ടി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ട് 5.30 യോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മി​നി​ലോ​റി കാ​ന​യി​ലേ​യ്ക്ക് ചാ​ടി റോ​ഡ​രി​കി​ലു​ള്ള വീ​ട്ടു​മ​തി​ലി​ൽ ഇ​ടി​ച്ചു നി​ന്നു.