കൊ​ട​ക​ര: ഗ​വ. നാ​ഷ​ണ​ല്‍ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ പു​തി​യ ക്ലാ​സ് മു​റി​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം സ​നീ​ഷ്‌​കു​മാ​ര്‍ ജോ​സ​ഫ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ളി​ല്‍ നി​ര്‍​മി​ച്ച കി​ച്ച​ന്‍ കം ​സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ന്‍​സും നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം സ​രി​ത രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സോ​മ​ന്‍, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​വ്യ ഷാ​ജു, വാ​ര്‍​ഡ് അം​ഗം സി.​ഡി. സി​ബി, പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് കെ​ട്ടി​ട​വി​ഭാ​ഗം അ​സി.​എ​ന്‍​ജി​നീ​യ​ര്‍ എ.​ആ​ര്‍. പ്രി​യ, പ്ര​ധാ​ന​ധ്യാ​പി​ക ജി​ഷ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.