ഡെ​ങ്കി​പ്പ​നി: മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, July 27, 2024 4:35 AM IST
കൊ​ച്ചി: ഡെ​ങ്കി​പ്പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ആ​ന്‍റ​ണി കു​രീ​ത്ത​റ ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

എ​ഴു​ന്നൂ​റോ​ളം പേ​ര്‍​ക്ക് മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു. ഡോ. ​ജോ​ജ​ന്‍ സേ​വ്യ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.