അ​പ​ക​ട​ക​ര​മാ​യ​ കേ​ബി​ളു​ക​ൾ നീ​ക്കം ചെ​യ്യ​ണം
Saturday, July 27, 2024 4:30 AM IST
തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റു​ക​ളി​ലും ടെ​ലി​ഫോ​ണ്‍ പോ​സ്റ്റു​ക​ളി​ലും തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കേ​ബി​ളു​ക​ൾ കാ​ല്‍​ന​ട യാ​ത്രി​ക​ര്‍​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ആ​ഗ​സ്റ്റ് 1 മു​ത​ല്‍ ന​ഗ​ര​സ​ഭ സ്വ​തം നി​ല​യ്ക്ക് നീ​ക്കം ചെ​യ്ത് ചെ​ല​വ് ഈ​ടാ​ക്കു​ന്ന​താ​ണെ​ന്ന് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ര​മ സ​ന്തോ​ഷ് അ​റി​യി​ച്ചു.