ക​ഞ്ചാ​വു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ
Saturday, July 27, 2024 4:30 AM IST
ക​ള​മ​ശേ​രി: വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി ആ​സാം സ്വ​ദേ​ശി​യെ ക​ള​മ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി. ആ​സാം ബാ​ര​പ്പെ​ട്ട സ്വ​ദേ​ശി​യാ​യ മി​നാ​ജു​ള്‍ ഹ​ക്ക്(24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൂ​നം​തൈ ഉ​ണി​ച്ചി​റ​പ്പാ​ടം ക്രോ​സ് റോ​ഡി​ലെ കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും 1.662 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

ഉ​പ​യോ​ഗ​ത്തി​നും വി​ല്പ​ന ന​ട​ത്തു​ന്ന​തി​നു​മാ​യാ​ണ് ഇ​വ കൈ​വ​ശം വെ​ച്ച​തെ​ന്ന് പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചു. നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ കൈ​വ​ശം വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി സി​റ്റി പ​രി​ധി​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ൾ​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.


ക​ള​മ​ശേ​രി എ​സ്ഐ സെ​ബാ​സ്റ്റ്യ​ന്‍ പി. ​ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.