വീ​ട്ടൂ​ർ എ​ബ​നേ​സ​ർ സ്കൂ​ളി​ൽ "വിസ്മയം'
Saturday, July 27, 2024 4:19 AM IST
മൂ​വാ​റ്റു​പു​ഴ : വീ​ട്ടൂ​ർ എ​ബ​നേ​സ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ജീ​ഷ്യ​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് ന​യി​ച്ച വി​സ്മ​യം പ​രി​പാ​ടി ന​ട​ന്നു. മാ​ജി​ക്കും ക​ഥ​ക​ളും നി​റ​ഞ്ഞു​നി​ന്ന പ​രി​പാ​ടി​യി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ നേ​രം അ​ദ്ദേ​ഹം കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ക​മാ​ൻ​ഡ​ർ സി.​കെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ജീ​മോ​ൾ കെ. ​ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. മോ​ഹ​ൻ​ദാ​സ്, പ്രി​ൻ​സി​പ്പ​ൽ ബി​ജു​കു​മാ​ർ, അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ അം​ഗം എം. ​സു​ധീ​ഷ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് രേ​വ​തി ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.