മാ​ലി​ന്യ സം​സ്ക​ര​ണം: ശി​ല്പ​ശാ​ല ന​ട​ത്തി
Saturday, July 27, 2024 4:19 AM IST
പി​റ​വം: മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശാ​സ്ത്രീ​യ​മാ​യ ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ സം​സ്‌​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ പി​റ​വം ന​ഗ​ര​സ​ഭ​യി​ൽ ശി​ല്‌​പ​ശാ​ല ന​ട​ന്നു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ജൂ​ലി സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ല റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ൺ കെ.​എ. മു​കു​ന്ദ​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി വി. ​പ്ര​കാ​ശ്‌​കു​മാ​ർ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ സി. ​എ. നാ​സ​ർ എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.


കൗ​ൺ​സി​ല​ർ​മാ​രാ​യ ഷൈ​നി ഏ​ലി​യാ​സ് ബി​മ​ൽ ച​ന്ദ്ര​ൻ, വ​ത്സ​ല വ​ർ​ഗീ​സ്, പി. ​ഗി​രീ​ഷ്കു​മാ​ർ, അ​ജേ​ഷ് മ​നോ​ഹ​ർ, മോ​ളി വ​ലി​യ​ക​ട്ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹ​രി​ത​ക​ർ​മ സേ​ന, കു​ടും​ബ​ശ്രീ, ആ​ശാ​പ്ര വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​ർ, റെ​ഡി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, സ്‌​കൂ​ൾ കോ​ളേ​ജ് പ്ര​തി​നി​ധി​ക​ൾ, ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.