ചികിത്സാ സഹായമായി 1.67 കോടി നൽകി
Saturday, July 27, 2024 4:07 AM IST
കോ​ത​മം​ഗ​ലം : മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ ചി​കി​ത്സാ ധ​ന​സ​ഹാ​യ​മാ​യി 468 പേ​ർ​ക്കാ​യി ഒ​രു കോ​ടി 67 ല​ക്ഷ​ത്തി ആ​റാ​യി​ര​ത്തി അ​ഞ്ഞൂ​റ് രൂ​പ അ​നു​വ​ദി​ച്ച​താ​യി ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു. ചി​കി​ത്സ ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി ധ​ന​സ​ഹാ​യം ല​ഭ്യ​മാ​കും.