സ്‌​കൂ​ളി​ന​രി​കെ മ​ദ്യ​ശാ​ല: ഇ​ന്ന് പ്ര​തി​ഷേ​ധ റാ​ലി
Friday, July 26, 2024 4:00 AM IST
ആ​ലു​വ: ചു​ണ​ങ്ങം​വേ​ലി സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​നും ജോ​മൗ​ണ്ട് പ​ബ്ലി​ക് സ്‌​കൂ​ളി​നും സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം ച​ട്ട​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ബാ​ര്‍ ഹോ​ട്ട​ലി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.

അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക, പി​ടി​എ, മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​സ്ഥാ​ന എ​ക്‌​സൈ​സ് മ​ന്ത്രി​യെ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ​യും നേ​രി​ല്‍​ക്ക​ണ്ട് ഉ​ട​ൻ സ്‌​കൂ​ളി​നു സ​മീ​പ​ത്തു​നി​ന്ന് മ​ദ്യ​ശാ​ല മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ല്‍​കി.


മു​ഖ്യ​മ​ന്ത്രി സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ല്‍ ഓ​ണ്‍​ലൈ​നാ​യി പ​രാ​തി അ​യ​ച്ചു. സ്‌​കൂ​ള്‍ പി​ടി​എ​യു​ടെ​യും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ബാ​റി​ലേ​ക്ക് പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തും.