ഓ​ട്ടോ​റി​ക്ഷ​യി​ൽ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു
Friday, July 26, 2024 3:47 AM IST
മ​ര​ട്: കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ മ​ര​ടി​ൽ പി​ക്ക​പ്പ് വാ​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​റെ പ​രി​ക്കു​ക​ളോ​ടെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ട് ന്യൂ​ക്ലി​യ​സ് മാ​ൾ എ​ത്തു​ന്ന​തി​ന് മു​മ്പ് വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു.


ഡ്രൈ​വ​ർ ഓ​ട്ടോ​യു​ടെ അ​ടി​യി​ലാ​യി. തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ യാ​ത​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഓ​ട്ടോ പൊ​ക്കി മാ​റ്റി​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. കു​ണ്ട​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ഒ​രേ ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.