പു​ളി​യ​നം സ്കൂ​ളി​ൽ വി​ജ​യി​കൾക്ക് അ​നു​മോ​ദനം
Monday, July 15, 2024 4:35 AM IST
നെ​ടു​മ്പാ​ശേ​രി: പു​ളി​യ​നം ഗ​വ:​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന (ഒ​എ​സ്എ) അ​നു​മോ​ദി​ച്ചു.

ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് ഷാ​ജു ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്ക് മൊ​മെ​ന്‍റോ​യും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ പി.​ആ​ർ. രാ​ജേ​ഷ്, പ്രി​ൻ​സി​പ്പൽ റി​യാ​മോ​ൾ, മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക പി.​ഒ. കൊ​ച്ചു​റാ​ണി , പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.ബി. പ്ര​കാ​ശ​ൻ, പി​ടിഎ ​പ്ര​സി​ഡ​ന്‍റ് ടി.ബി. വി​പി​ൻ, ഒ​എ​സ്എ സെ​ക്ര​ട്ട​റി പി.വി. അ​യ്യ​പ്പ​ൻ,


ടി.സി. ഏ​ല്യാ​സ്, പി.വി. മു​രു​ക​ദാ​സ്, ഇ.​എ​സ്. നാ​രാ​യ​ണ​ൻ, ലാ​സ​ർ (ക​ബാ​ന ഫു​ഡ്സ്), എ.എ​ൻ. ദീ​പ്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ​ഷീ​ർ കൃ​തി​ക​ളെ ആ​സ്പ​ദ​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.