ക​ർ​ഷ​ക​രെ രാ​ജ്യ​സേ​വ​ക​രാ​യി അം​ഗീ​ക​രി​ക്ക​ണം: മ​ന്ത്രി
Friday, August 23, 2024 4:56 AM IST
ആ​ല​ങ്ങാ​ട്: ക​ർ​ഷ​ക​രെ രാ​ജ്യ​സേ​വ​ക​രാ​യി അം​ഗീ​ക​രി​ച്ചു അ​വ​ർ​ക്കു വേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നു മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി. ആ​ല​ങ്ങാ​ട് ന​ട​ന്ന ഹൈ​ടെ​ക് ഫാ​മിംഗ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​ന്നു അദ്ദേഹം.

ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന പ​ണം ക​ണ്ടെ​ത്തി​യാ​ൽ അ​ത് അ​വ​രു​ടെ ക്ഷേ​മ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. ആ​വ​ശ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി ക​ർ​ഷ​ക​ർ പ്ര​തി​ക​രി​ക്കാ​ത്ത​താ​ണു ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ല​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ്യാ തോ​മ​സ് അ​ധ്യ​ക്ഷ​യാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​വി.​ ര​വീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത പു​രു​ഷ​ൻ, പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക്കൾച്ച​ൽ ഓ​ഫി​സ​ർ ജെ​സി, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ പി.​എ.​അ​ബു​ബ​ക്ക​ർ, കെ.​രാ​മ​ച​ന്ദ്ര​ൻ, ജ​യ​ശ്രീ, ഗോ​പീ​കൃ​ഷ്ണ​ൻ, കൃ​ഷി​ക്കൊ​പ്പം ക​ള​മ​ശേ​രി നോ​ഡ​ൽ ഓ​ഫി​സ​ർ ഇ​ന്ദു പി.​നാ​യ​ർ, ക​ൺ​വീ​ന​ർ എം.​പി.​വി​ജ​യ​ൻ,


പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ, വി.​ബി.​ ജ​ബ്ബാ​ർ, കെ.​ആ​ർ.​ ബി​ജു, പി.​ആ​ർ.​ ജ​യ​കൃ​ഷ്ണ​ൻ, സു​നി സ​ജീ​വ​ൻ, എം.​കെ.​ബാ​ബു, നാ​സ​ർ മ​ഠ​ത്തി​ൽ, ഡോ.​പി.​സു​ശീ​ല, ഡോ.​കെ.​പ്ര​ശാ​ന്ത്,സി.​എ.​ഡേ​വി​സ്, എ.​പി.​ജി.​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.