സ്കൂ​ട്ട​ർ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി
Friday, August 23, 2024 5:10 AM IST
പി​റ​വം: കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ന് സ​മീ​പം അ​ണ്ടേ​ത്ത് ക​വ​ല​യി​ൽ നി​ന്നും പ​ട്ടാ​പ്പ​ക​ൽ സ്കൂ​ട്ട​ർ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ഇ​വി​ടെ​യു​ള്ള സി​ൽ​വി​യ റ​സ്റ്റോ​റ​ന്‍റി​ന്‍റെ ഉ​ട​മ സ​ജി​യു​ടെ ഹോ​ണ്ടാ ആ​ക്ടീ​വ കെ​എ​ൽ 17 ഇ 5171 ​ന​ന്പ​റി​ലു​ള്ള സ്കൂ​ട്ട​റാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കാ​ണാ​താ​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.