ര​ണ്ടു വീ​ടു​ക​ളു​ടെ ഭി​ത്തി ഇ​ടി​ഞ്ഞു
Thursday, August 22, 2024 3:35 AM IST
കൊ​ച്ചി: ക​ണ്ണ​മാ​ലി ചെ​റി​യ​ക​ട​വ് തീ​ര​ങ്ങ​ളി​ല്‍ ക​ട​ലാ​ക്ര​മ​ണം. ഇന്നലെ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ രൂ​ക്ഷ​മാ​യി ക​ട​ല്‍ ക​യ​റ്റ​മു​ണ്ടാ​യി. റോ​ഡി​ലേ​ക്കും തീ​ര പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി.

ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണ​മാ​ലി ച​ന്ത​ക്ക​ട​ല്‍ തീ​രം മു​ത​ല്‍ കൊ​ച്ചി കോ​ര്‍​പറേ​ഷ​നി​ലെ സൗ​ദി സ്‌​കൂ​ള്‍ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളിലാണ് ക​ട​ല്‍ ക​യ​റി​യ​ത്. ചെ​റി​യ​ക​ട​വ് ഡി​വൈ​ന്‍ ചാ​പ്പ​ലി​ന് പ​ടി​ഞ്ഞാ​റു വ​ശം ര​ണ്ടു വീ​ടു​ക​ളു​ടെ ഭി​ത്തി ഇ​ടി​ഞ്ഞുവീ​ണു.