സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്; ആ​ദ​ർ​ശ് സു​കു​മാ​ര​നെ ആ​ദ​രി​ച്ചു
Wednesday, August 21, 2024 4:14 AM IST
കോ​ത​മം​ഗ​ലം: മി​ക​ച്ച ക​ഥാ​കൃ​ത്തി​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ല​ഭി​ച്ച കോ​ത​മം​ഗ​ലം കു​ത്തു​കു​ഴി സ്വ​ദേ​ശി ആ​ദ​ർ​ശ് സു​കു​മാ​ര​നെ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു.

ക​ഥ, തി​ര​ക്ക​ഥ, അ​ഭി​ന​യം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച വ്യ​ക്തി​കൂ​ടി​യാ​ണ് ആ​ദ​ർ​ശ് സു​കു​മാ​ര​ൻ. മ​മ്മൂ​ട്ടി നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച സി​നി​മ​യാ​യ കാ​ത​ൽ എ​ന്ന ചി​ത്ര​ത്തി​നാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.