കോ​ഴി​ക്കോ​ട് റ​വ​ന്യൂ ജി​ല്ലാ ടി​ടി​ഐ ക​ലോ​ത്സ​വ​ത്തി​ന് മേ​പ്പ​യ്യൂ​രി​ൽ തു​ട​ക്കം
Friday, August 23, 2024 5:41 AM IST
മേ​പ്പ​യ്യൂ​ർ: കോ​ഴി​ക്കോ​ട് റ​വ​ന്യൂ ജി​ല്ലാ ടി​ടി​ഐ, പി​പി​ടി​ടി​ഐ ക​ലോ​ത്സ​വ​ത്തി​ന് മേ​പ്പ​യ്യൂ​രി​ൽ തു​ട​ക്ക​മാ​യി. സ​ല​ഫി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങ് മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ഡി​ഡി​ഇ സി. ​മ​നോ​ജ്‌ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജ​പ്പാ​നി​ലെ ജു​ഡ​ൻ​ണ്ടോ യൂ​ണി​വേ​ഴ്സി​റ്റി അ​സോ. പ്ര​ഫ. ഡോ. ​ഉ​ഷി​യോ, പി​ന്ന​ണി ഗാ​യ​ക​ൻ അ​ജ​യ് ഗോ​പാ​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ഡോ. ​യു.​കെ. അ​ബ്ദു​ൾ നാ​സ​ർ, റാ​ബി​യ എ​ട​ത്തി​ക്ക​ണ്ടി, പി. ​ഹ​സീ​സ്, എ.​വി. അ​ബ്ദു​ള്ള, മി​ത്തു തി​മോ​ത്തി, അ​ജ​യ് ആ​വ​ള, എം. ​ജ​യ​ച​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു.