കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യു​ടെ ക​ബ​റ​ട​ക്കം ഇ​ന്ന്
Wednesday, August 21, 2024 10:16 PM IST
പെ​രു​ന്പാ​വൂ​ർ : കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ച പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ ക​ബ​റ​ട​ക്കം ഇ​ന്നു ന​ട​ക്കും.

നെ​ടും​തോ​ട് മു​ച്ചേ​ത്ത് വീ​ട്ടി​ൽ എം.​എം. അ​ബ്ദു​ൽ ക​ബീ​റി​ന്‍റെ (എ​ൽ​ഐ​സി സീ​നി​യ​ർ ഏ​ജ​ന്‍റ്) മ​ക​ൻ അ​ജ്മ​ൽ ക​ബീ​ർ (28) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കും. തു​ട​ർ​ന്ന് 11 ന് ​ക​ണ്ട​ന്ത​റ ജ​മാ​അ​ത്ത് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കം . മാ​താ​വ്: ബി​ന്ദു. സ​ഹോ​ദ​ര​ൻ: അ​ഫ്സ​ൽ ക​ബീ​ർ.