അ​യ​ർ​ല​ൻ​ഡി​ൽ അ​പ​ക​ട​മ​ര​ണം; കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം നാ​ളെ എ​ത്തി​ക്കും
Wednesday, August 21, 2024 10:16 PM IST
കൂ​ത്താ​ട്ടു​കു​ളം: അ​യ​ർ​ല​ൻ​ഡി​ലെ കൗ​ണ്ടി മ​യോ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഇ​ന്ത്യ​ൻ മി​ലി​ട്ട​റി മു​ൻ ന​ഴ്സ് പാ​ല​ക്കു​ഴ ക​ള​പ്പു​ര​യി​ൽ ലി​സി ഏ​ബ്ര​ഹാം സാ​ജു (63)വി​ന്‍റെ മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 10 ന് ​പാ​ല​ക്കു​ഴ​യി​ലു​ള്ള വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

വൈ​കു​ന്നേ​രം നാ​ലി​ന് പി​റ​വം രാ​ജാ​ധി​രാ​ജ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ സം​സ്ക​രി​ക്കും. ഭ​ർ​ത്താ​വ്: പി​റ​വം ക​ക്കാ​ട് ക​ള​പ്പു​ര​യി​ൽ സാ​ജു. മ​ക്ക​ൾ: എ​ഡ്വി​ൻ ജോ​ർ​ജ് സാ​ജു (സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നീ​യ​ർ അ​യ​ർ​ല​ൻ​ഡ്), ദി​വ്യ അ​നീ​സ് (ഡ​ന്‍റി​സ്റ്റ്). മ​രു​മ​ക്ക​ൾ: രാ​ഖി ര​ജി (സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നീ​യ​ർ), പീ​റ്റ​ർ ബെ​ന്നി (സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നീ​യ​ർ).