സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
Thursday, August 22, 2024 10:18 PM IST
അ​രൂ​ർ: സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ച​ന്തി​രൂ​ർ ക​ന്പി​വേ​ലി​ക്ക​ക​ത്ത് ഷാ​ജി (59) ആ​ണ് മ​രി​ച്ച​ത്.

ഫെ​ബ്രു​വ​രി 24ന് ​പ​ള്ളു​രു​ത്തി എം​എ​ൽ​എ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച​ത്. കെ​എ​സ്ആ​ർ​ടി​സി​യി​ൽ താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ്രി​യ​ദ​ർ​ശി​നി. മ​ക്ക​ൾ: ജോ​ത്സ​ന ഷാ​ജി, അ​ർ​ജു​ൻ ഷാ​ജി.