എ​ഡ്രാ​ക്ക് തൃ​പ്പൂ​ണി​ത്തു​റ മേ​ഖ​ല രണ്ടു ലക്ഷം നൽകി
Thursday, August 22, 2024 3:47 AM IST
തൃ​പ്പൂ​ണി​ത്തു​റ: വ​യ​നാ​ട് ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ഡ്രാ​ക് ജി​ല്ലാ ക​മ്മി​റ്റി നി​ർ​മി​ച്ചു നൽകുന്ന ര​ണ്ടു വീ​ടു​ക​ൾ​ക്കാ​യി തൃ​പ്പൂ​ണി​ത്തു​റ മേ​ഖ​ല​യു​ടെ വി​ഹി​ത​മാ​യ 2,01,001 രൂ​പ നൽകി.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആർ. ന​ന്ദ​കു​മാ​ർ, മേ​ഖ​ലാ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി കെ.​എ. ​ഉ​ണ്ണി​ത്താ​ൻ, പ്ര​സി​ഡ​ന്‍റ് പോ​ളി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ജി. ​ച​ന്ദ്ര​മോ​ഹ​ൻ, ഖ​ജാ​ൻ​ജി ജി.​ടി.​പി​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​മോ​ഹ​ന​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. അ​ജി​ത് കു​മാ​റി​ന് തുക കൈമാറി.