പി​റ​വ​ത്ത് ത്രി​വേ​ണി മാ​ർ​ക്ക​റ്റ് വീ​ണ്ടും തു​റ​ന്നു
Friday, August 23, 2024 5:10 AM IST
പി​റ​വം: ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് പി​റ​വം ഗ​വ. ആ​ശു​പ​ത്രി​ക്ക​വ​ല​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന സ്റ്റോ​ർ മൂ​ന്ന് വ​ർ​ഷം മു​മ്പ് നി​ർ​ത്തി​ലാ​ക്കി​യി​രു​ന്നു. ക​ച്ച​വ​ടം കു​റ​വാ​യ​തി​ന്‍റെ പേ​രി​ൽ അ​ന്ന് അ​ട​ച്ച സ്ഥാ​പ​ന​മാ​ണ് ഇ​പ്പോ​ൾ ഇ​ട​യാ​ർ റോ​ഡി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

അ​രി​യു​ൾ​പ്പെ​ട​യു​ള്ള പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ൾ സ​ബ്സി​ഡി നി​ര​ക്കി​ലും, അ​ല്ലാ​തെ​യും ഇ​വി​ടെ ല​ഭി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ജൂ​ലി സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് വൈ​സ് ചെ​യ​ർ​മാ​ർ പി.​എം. ഇ​സ്മ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ആ​ദ്യ വി​ല്പ​ന ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം നി​ർ​വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ ബാ​ബു പാ​റ​യി​ൽ, ഫാ. ​പൗ​ലോ​സ് കി​ഴ​ക്ക​നേ​ട​ത്ത്, സോ​മ​ൻ വ​ല്ല​യി​ൽ, കെ.​സി. ത​ങ്ക​ച്ച​ൻ, സോ​ജ​ൻ ജോ​ർ​ജ്, സാ​ജു ചേ​ന്നാ​ട്ട്, കെ.​ജെ. ജി​ജു, റീ​ജ​ണ​ൽ മാ​നേ​ജ​ർ ടി.​കെ. ഇ​ന്ദി​ര, ടി.​കെ. ന​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.