കെ​എ​സ്ബി​എ വാ​ർ​ഷി​കം
Wednesday, August 21, 2024 4:14 AM IST
മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ബി​എ കു​ന്ന​ത്തു​നാ​ട് ബ്ലോ​ക്ക് വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ന്നു. ജി​ല്ലാ ട്ര​ഷ​റ​ർ എം.​ജെ. അ​നു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​ടി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ കു​ട്ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ കു​ട്ടി​ക​ളെ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ടി.​എ. ഷം​സാ​നു കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

ഹ​രി​ത​ക​ർ​മ സേ​ന യൂ​സ​ർ ഫീ​സ് ഈ​ടാ​ക്കി​യി​ട്ടും മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ്മേ​ള​നം പ്ര​മേ​യം പാ​സാ​ക്കി.


ഭാ​ര​വാ​ഹി​ക​ളാ​യി എം.​ടി. രാ​ധാ​കൃ​ഷ്ണ​ൻ (പ്ര​സി​ഡ​ന്‍റ്), അ​ഖി​ൽ ആ​ന​ന്ദ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​എ രാ​ജ​പ്പ​ൻ (സെ​ക്ര​ട്ട​റി), സി.​സി.. മ​നോ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഉ​മ്മ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും 17 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും സ​മ്മേ​ള​നം ഏ​ക​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു.