നെ​ടു​ന്പാ​ശേ​രി​യി​ൽ ടി. ​ന​സ​റു​ദ്ദീ​ൻ സ്മാ​ര​കഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, August 22, 2024 3:35 AM IST
നെ​ടു​മ്പാ​ശേ​രി : നെ​ടു​മ്പാ​ശേ​രി മേ​ഖ​ലാ മ​ർ​ച്ച​ന്‍റ്സ് വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റി​ന്‍റെ പു​തി​യ​താ​യി നി​ർ​മി​ച്ച ടി. ​ന​സ​റു​ദ്ദീ​ൻ സ്മാ​ര​ക ഹാ​ൾ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി.​ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം സാ​മൂ​ഹി​ക ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​ൻ അം​ഗ​ങ്ങ​ൾ​ക്ക് ഉ​ത്തേ​ജ​നം ന​ൽ​കി​യ ടി. ​ന​സി​റൂ​ദ്ദീ​നെ വ്യാ​പാ​ര കേ​ര​ളം മ​റ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി.​സി. ജേ​ക്ക​ബി​ന് ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. ബെ​സ്റ്റ് പെ​ർ​ഫോ​മ​ൻ​സ് അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ യൂ​ണി​റ്റു​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ​ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സി.​പി. ത​രി​യ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​ബി. സ​ജി, ബി​ന്നി ത​രി​യ​ൻ, ഷാ​ജു സെ​ബാ​സ്റ്റ്യ​ൻ, എ.​വി. രാ​ജ​ഗോ​പാ​ൽ, പി. ​കെ.​അ​ശോ​ക് കു​മാ​ർ,ജോ​യ് ജോ​സ​ഫ്,എ​ൻ.​എ​സ്. ഇ​ള​യ​ത്, ടി. ​എ​സ്.​മു​ര​ളി,

കെ.​ജെ. ഫ്രാ​ൻ​സി​സ്,പി.​ജെ. ജോ​യ്, വി.​എ. ഖാ​ലി​ദ്, കെ.​ജെ. പോ​ൾ​സ​ൺ, ഷൈ​ബി ബെ​ന്നി, ജി​ന്നി പ്രി​ൻ​സ്, മാ​യ പ്ര​കാ​ശ​ൻ, ആ​നി റ​പ്പാ​യി, സു​നി​ത ഹ​രി​ദാ​സ്, മേ​രി പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ടു​മ്പാ​ശേ​രി : നെ​ടു​മ്പാ​ശേ​രി മേ​ഖ​ലാ മ​ർ​ച്ച​ന്‍റ്സ് വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റി​ന്‍റെ പു​തി​യ​താ​യി നി​ർ​മി​ച്ച ടി. ​ന​സ​റു​ദ്ദീ​ൻ സ്മാ​ര​ക ഹാ​ൾ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി.​ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം സാ​മൂ​ഹി​ക ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​ൻ അം​ഗ​ങ്ങ​ൾ​ക്ക് ഉ​ത്തേ​ജ​നം ന​ൽ​കി​യ ടി. ​ന​സി​റൂ​ദ്ദീ​നെ വ്യാ​പാ​ര കേ​ര​ളം മ​റ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി.​സി. ജേ​ക്ക​ബി​ന് ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. ബെ​സ്റ്റ് പെ​ർ​ഫോ​മ​ൻ​സ് അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ യൂ​ണി​റ്റു​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ​ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സി.​പി. ത​രി​യ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​ബി. സ​ജി, ബി​ന്നി ത​രി​യ​ൻ, ഷാ​ജു സെ​ബാ​സ്റ്റ്യ​ൻ, എ.​വി. രാ​ജ​ഗോ​പാ​ൽ,

പി. ​കെ.​അ​ശോ​ക് കു​മാ​ർ,ജോ​യ് ജോ​സ​ഫ്,എ​ൻ.​എ​സ്. ഇ​ള​യ​ത്, ടി. ​എ​സ്.​മു​ര​ളി, കെ.​ജെ. ഫ്രാ​ൻ​സി​സ്,പി.​ജെ. ജോ​യ്, വി.​എ. ഖാ​ലി​ദ്, കെ.​ജെ. പോ​ൾ​സ​ൺ, ഷൈ​ബി ബെ​ന്നി, ജി​ന്നി പ്രി​ൻ​സ്, മാ​യ പ്ര​കാ​ശ​ൻ, ആ​നി റ​പ്പാ​യി, സു​നി​ത ഹ​രി​ദാ​സ്, മേ​രി പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.