പാ​ലി​ശേ​രിയി​ല്‍ മി​നി​മാ​സ്റ്റ് സ്ഥാ​പി​ച്ചു
Thursday, August 22, 2024 3:47 AM IST
അ​ങ്ക​മാ​ലി: ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡ് പാ​ലിേ​ശ​രി എ​സ്എ​ന്‍​ഡി​പി ജം​ഗ്ഷ​നി​ല്‍ സ്ഥാ​പി​ച്ച മി​നി​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം റോ​ജി എം.​ജോ​ണ്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ല​തി​ക ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ വാ​ര്‍​ഡു​ക​ളി​ലാ​യി 10 മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നു​ള്ള തു​ക വി​നി​യോ​ഗി​ച്ചാ​ണ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.


ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി ജോ​ര്‍​ജ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജോ പ​റ​മ്പി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​പി. അ​യ്യ​പ്പ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മേ​രി പൈ​ലി, റോ​സി പോ​ള്‍ മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജു വി. ​തെ​ക്കേ​ക്ക​ര, സി.​പി. സെ​ബാ​സ്റ്റ്യ​ന്‍, കെ.​പി. പോ​ളി, ടി.​ആ​ര്‍.​ ദാ​സ​ന്‍, ഡൈ​മീ​സ് വാ​ഴ​ക്കാ​ല, കെ.​പി. ആ​ശോ​ക​ന്‍, ബെ​ന്നി വാ​ഴ​ക്കാ​ല, ച​ന്ദ്ര​ന്‍ തോ​ണി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.