ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി: ഷി​ബു തെ​ക്കു​പു​റം
Thursday, August 22, 2024 4:01 AM IST
കോ​ത​മം​ഗ​ലം: ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ‘എ​ന്‍റെ നാ​ട്’ ജ​ന​കീ​യ കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കു​പു​റം. എ​ന്‍റെ നാ​ട് പെ​യി​ൻ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഊ​ന്നു​ക​ൽ യൂ​ണി​റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​റാ​രോ​ഗ​ങ്ങ​ൾ, പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ തു​ട​ങ്ങി​യ​വ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സാ ചെ​ല​വ് വ​ർ​ധി​ക്കു​ന്ന​തും ജ​ന​ങ്ങ​ളെ ആ​ശ​ങ്കാ​കു​ല​രാ​ക്കു​ക​യാ​ണ്. നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ രോ​ഗി​ക​ൾ​ക്കി​ട​യി​ൽ അ​വ​ർ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും പ​രി​ച​ര​ണ​വും ന​ൽ​കി വ​രു​ന്ന ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​യാ​ണ് ‘എ​ന്‍റെ നാ​ട്’ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യെ​ന്നും പ​റ​ഞ്ഞു.


എ​ല്ലാ മാ​സ​വും നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഓ​രോ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും എ​ന്‍റെ നാ​ട് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ഊ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു അ​ത്തി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സി​ബി മാ​ങ്കു​ടി​യി​ൽ, എ​ന്‍റെ നാ​ട് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗം ജോ​ഷി കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി പി.​എ പാ​ദു​ഷ, വ​ർ​ഗീ​സ് കൊ​ന്ന​നാ​ൽ, ത​ങ്ക​ച്ച​ൻ നൂ​നൂ​റ്റി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ന​റ​ൽ മെ​ഡി​സി​ൻ, ഫാ​മി​ലി മെ​ഡി​സി​ൻ, ഡെ​ന്‍റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ കു​ത്തു​കു​ഴി ലൈ​ഫ് കെ​യ​ർ ആ​ശു​പ​ത്രി, ചേ​ലാ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഡെ​ന്‍റ​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.