"ദ​ക്ഷ് 24' ലോ​ഗോ പ്ര​കാ​ശ​നംചെ​യ്തു
Thursday, August 22, 2024 3:47 AM IST
അ​ങ്ക​മാ​ലി: ഡീ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ആ​ൻഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന "ദ​ക്ഷ് 24' പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി. ഡി​സ്റ്റ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ ജോ​സ​ഫ് ത​ട​ത്തി​ല്‍ പ്ര​കാ​ശ​നക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ ഡോ. ​ജി​യോ ബേ​ബി, ര​ച​ന പി.​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.