ഫി​സാ​റ്റി​ല്‍ ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ദ്യാ​രം​ഭം
Thursday, August 22, 2024 3:47 AM IST
അ​ങ്ക​മാ​ലി: ഫി​സാ​റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ് വി​ഭാ​ഗ​ത്തി​ലെ ബി​രു​ദാ​ന​ന്ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ദ്യാ​രം​ഭം ന​ട​ത്തി. സി​ട്ര​സ് ഇ​ന്‍​ഫോ​മാ​റ്റി​ക്‌​സ് സി​ഇ​ഒ സ​ര്‍​ജി മു​ഹ​മ്മ​ദാ​ലി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫി​സാ​റ്റ് ചെ​യ​ര്‍​മാ​ന്‍ പി.​ആ​ര്‍.​ ഷി​മി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​വ​ര്‍​ഷം 120 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. മി​ക​ച്ച അ​ക്കാ​ദ​മി​ക് നി​ല​വാ​ര​വും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ലേ​സ്മെന്‍റും ഉ​റ​പ്പു​വ​രു​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഫി​സാ​റ്റ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു.


മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ര്‍​ജ് സി.​ചാ​ക്കോ, ഇ.​കെ.​രാ​ജ​വ​ര്‍​മ്മ, ആ​ര്‍.​ജ​യ​ശ്രീ, പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ജേ​ക്ക​ബ് തോ​മ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​പി.​ആ​ര്‍ മി​നി, എം​സി​എ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ദീ​പ മേ​രി മാ​ത്യൂ​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്റ് ജെ.​ആ​ര്‍.​ശ്രീ​കാ​ന്ത്, അ​ഡ്മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​സ​ന്തോ​ഷ് കൊ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.