കർഷകമോർച്ച ക​ര്‍​ഷ​ക വ​ന്ദ​നം
Thursday, August 22, 2024 6:55 AM IST
വെ​ള്ള​റ​ട: ക​ര്‍​ഷ​ക മോ​ര്‍​ച്ച പാ​റശാ​ല മ​ണ്ഡ​ലം ക​മ്മ​ിറ്റി സംഘടിപ്പിച്ച ക​ര്‍​ഷ​ക വ​ന്ദ​ന ദി​ന​വും ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ലും കു​ന്ന​ത്തു​കാ​ല്‍ ചി​മ്മ​ണ്ടി ശ്രീ​നീ​ല​കേ​ശി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​ഷ​ക​മോ​ര്‍​ച്ച പാ​റ​ശാ​ല മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത​ വഹിച്ചു.

ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ട്ടി​ല്‍ മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ജോ​യി കാ​ണാ​താ​യ​പ്പോ​ള്‍ ര​ക്ഷാപ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ്‌​കൂ​ബ ടീം ​അം​ഗ​മാ​യി​രു​ന്ന ചി​മ്മ​ണ്ടി സ്വ​ദേ​ശി​യാ​യ ഫ​യ​ര്‍​മാ​ന്‍ പ്ര​ദോ​ഷി​നെ​യും ചടങ്ങിൽ ആ​ദ​രി​ച്ചു.


ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം മ​ഞ്ച​വി​ളാ​കം കാ​ര്‍​ത്തി​കേ​യ​ൻ, ദ​ക്ഷി​ണാ​മേ​ഖ​ലാ സെ​ക്ര​ട്ട​റി ബി​ജു ബി. ​നാ​യ​ര്‍, നാ​റാ​ണി സു​ധാ​ക​രൻ, ചെ​മ്പൂ​ര്‍ വേ​ണു, ശി​വ​ക​ല കോ​ട്ട​യ്ക്ക​ല്‍, എ​ല്‍. സീ​ന, പാ​ലി​യോ​ട് വി​ഭി​ന്ന​ന്‍, മു​ര​ളി കോ​ട്ട​യ്ക്ക​ല്‍, ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, ത​ത്തി​യൂ​ര്‍ സെ​ക്ര​ട്ട​റി ചി​മ്മ​ണ്ടി ശി​വ​കു​മാ​ര്‍, മ​ണ​വാ​രി വി​നോ​ദ്, ശ​ശി​കു​മാ​ര്‍ വ​റ​ട്ട​യം എ​ന്നി​വ​ര്‍ പ്രസംഗിച്ചു.