വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു
Thursday, August 22, 2024 10:18 PM IST
തി​രു​മാ​റാ​ടി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കാ​ക്കൂ​ർ കു​ഴി​ക​ണ്ട​ത്തി​ൽ ജോ​ണ്‍ (അ​പ്പ​ച്ച​ൻ -83) മ​രി​ച്ചു. ക​ഴി​ഞ്ഞ 17ന് ​രാ​ത്രി കാ​ക്കൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. കാ​ക്കൂ​ർ മ​ഠം ക​വ​ല​യ്ക്ക് സ​മീ​പം റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന ജോ​ണി​നെ വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്കാ​രം ഇ​ന്ന് 11ന് ​കാ​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ത്ഥാ​ട​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ല വ​യ​നാ​ട് പു​ളി​ക്ക​യ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ മീ​ര എ​സ്എം​ഐ (കോ​ൽ​ക്ക​ത്ത), ലി​സ്യു, ജോ​ണ്‍​സ​ണ്‍, സേ​വ്യ​ർ, തോ​മ​സ്. മ​ക്ക​ൾ: ജോ​ളി മു​തി​ര​ക്കാ​ലാ​യി​ൽ മാ​ൻ​വെ​ട്ടം, ശ്രീ​ജ ജോ​ണ്‍​സ​ണ്‍ ത​ട​ത്ത​രി​ക​ത്ത് തി​രു​വ​ന​ന്ത​പു​രം, ജോ​മി സേ​വ്യ​ർ കു​ടി​ലി​ൽ​പ​റ​ന്പി​ൽ ആ​റു​മാ​നൂ​ർ, മേ​ബി തോ​മ​സ് വാ​ഴേ​പ​റ​ന്പി​ൽ കു​ത്തു​കു​ഴി.