മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു ല​ക്ഷം ന​ൽ​കി
Friday, August 23, 2024 5:18 AM IST
മൂ​വാ​റ്റു​പു​ഴ: ദ​ന്ത​ൽ പ്രൊ​ഡ​ക്ട്സ് മാ​നു​ഫാ​ക്ചേ​ഴ്സാ​യ ഓ​ർ​ത്തോ ക്രി​യേ​ഷ​ൻ ഒ​രു ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഓ​ർ​ത്തോ ക്രി​യേ​ഷ​ൻ പാ​ർ​ട്ണ​ർ​മാ​രാ​യ എം.​എം. അ​ജി​ത്ത്, അ​ജേ​ഷ് കോ​ട്ട​മു​റി​ക്ക​ൽ, സു​മേ​ഷ് വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി.


ക​മ്പ​നി​യി​ലെ ഉ​ട​മ​ക​ളു​ടെ വി​ഹി​ത​വും ജീ​വ​ന​ക്കാ​രു​ടെ വി​ഹി​ത​വും ചേ​ർ​ത്താ​ണ് ഒ​രു ല​ക്ഷം രൂ​പ സ​മാ​രി​ച്ച​തെ​ന്ന് അ​ജേ​ഷ് കോ​ട്ട​മു​റി​ക്ക​ൽ പ​റ​ഞ്ഞു.