സ്വ​സ്ത വെ​ല്‍​നെ​സ് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, August 23, 2024 5:18 AM IST
മൂ​വാ​റ്റു​പു​ഴ: വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ സ്വ​സ്ത വെ​ല്‍​നെ​സ് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര​വ​ള​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി കോ​ള​ജ് ക്യാ​മ്പ​സി​ല്‍ സ്വ​സ്ത എ​ന്ന പേ​രി​ല്‍ ഒ​രു വെ​ല്‍​നെ​സ് ക്ല​ബ് ക്രേ​വ്‌​ലാ​ബ്‌​സ് ഐ​ടി സോ​ലൂ​ഷ​ന്‍​സ് ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​യ സാ​ജ​ന്‍ പാ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​കെ. രാ​ജ​ന്‍, സി​വി​ല്‍ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പ് മേ​ധാ​വി ഡോ. ​ഷൈ​ന്‍ ജോ​ര്‍​ജ്, കോ​ള​ജ് കൗ​ണ്‍​സി​ല​റും അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റു​മാ​യ ഫാ. ​മാ​ത്യു മു​ള​ങ്ങാ​ശേ​രി​ല്‍, സ്റ്റു​ഡ​ൻ​റ്റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ജി​ഷ്ണു ബൈ​ജു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.


ഒ​രു ന​ല്ല ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കാ​നും അ​തു​വ​ഴി ഒ​രു സൗ​ഹൃ​ദ ക്യാ​മ്പ​സ് പു​ന​സൃ​ഷ്ടി​ക്കാ​നു​മാ​ണ് സ്വ​സ്ത​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.