ഭ​ർ​ത്താ​വി​നു പി​ന്നാ​ലെ ഭാ​ര്യ​യും മ​രി​ച്ചു
Wednesday, August 21, 2024 10:16 PM IST
അ​ങ്ക​മാ​ലി: ഭ​ർ​ത്താ​വി​ന്‍റെ ഏ​ഴാം ച​ര​മ​ദി​ന​ത്തി​ൽ ഭാ​ര്യ​യും മ​രി​ച്ചു. എ​ട​ക്കു​ന്ന് ക​ല്ല​റ ചു​ള്ളി കൊ​ച്ചു ദേ​വ​സി​യു​ടെ ഭാ​ര്യ അ​ന്നം​കു​ട്ടി (85) ആ​ണ് മ​രി​ച്ച​ത്. ദേ​വ​സി​യു​ടെ ഏ​ഴാം ച​ര​മ​ദി​നാ​ച​ര​ണം ഇ​ന്ന​ലെ​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​ന്നു​ത​ന്നെ അ​ന്നം​കു​ട്ടി​യും അ​ന്ത്യ​യാ​ത്ര​യാ​യി.

മ​ഞ്ഞ​പ്ര ദേ​വ​ഗി​രി മാ​ട​ൻ കു​ടും​ബാം​ഗ​മാ​ണ്. അ​ന്നം​കു​ട്ടി​യു​ടെ സം​സ്കാ​രം ഇ​ന്ന് 3.30 ന് ​എ​ട​ക്കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: പോ​ള​ച്ച​ൻ ജോ​സ​ഫ്, മെ​റീ​ന (ബം​ഗ​ളൂ​രു), ആ​ന്‍റു (ബി​സി​ന​സ്), സോ​ജ​ൻ.


മ​രു​മ​ക്ക​ൾ: ടെ​സി പോ​ൾ (പോ​സ്റ്റ് ഓ​ഫീ​സ് ഏ​ജ​ന്‍റ്), മേ​രി, വ​ർ​ഗീ​സ് മ​റ്റ​പ്പ​ള്ളി ക​ര​യാം​പ​റ​ന്പ്, റെ​ജി (ക​റു​കു​റ്റി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), സ്മി​ത (മേ​രി മാ​ത ടെ​യ്‌​ല​റിം​ഗ് എ​ട​ക്കു​ന്ന്), പൈ​ലി ചു​ള്ളി ക​ല്ല​റ.