കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു
Thursday, August 22, 2024 4:01 AM IST
മൂ​വാ​റ്റു​പു​ഴ: ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷം മൂ​വാ​റ്റു​പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ​ക്കൊ​പ്പ​മെ​ത്തി​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലും, കി​ഴ​ക്കേ​ക്ക​ര​യി​ലു​മാ​ണ് മ​രം ക​ട​പു​ഴ​കി വീ​ണ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യു​ണ്ടാ​യ കാ​റ്റി​ലാ​ണ് മ​രം ക​ട​പു​ഴ​കി​യ​ത്. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​യി മ​രം ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ർ​ന്ന് കാ​വും​പ​ടി​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.


കി​ഴ​ക്കേ​ക്ക​ര​യി​ൽ വൈ​ദ്യു​ത ക​ന്പി​യി​ലേ​ക്ക് തേ​ക്ക് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് ഇ​രു​സ്ഥ​ല​ങ്ങ​ളി​ലെ​യും മ​രം മു​റി​ച്ചു​നീ​ക്കി​യ​ത്.

സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ഷം​സു​ദീ​ൻ, ഫ​യ​ർ ഓ​ഫീ​സ​ർ നി​ബി​ൻ ബോ​സ്, കെ.​കെ രാ​ജു, നി​ഖി​ൽ രാ​ജ്, ജി​ത്തു, ടോ​മി പോ​ൾ, ഷി​ഹാ​ബു​ദ്ദീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​രം മു​റി​ച്ചു നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.