പാ​രീ​സ് ഒ​ളി​ന്പി​ക്സ്: കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു
Saturday, July 27, 2024 1:32 AM IST
പ​യ്യാ​വൂ​ർ: പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പ ഹൈ​സ്കൂ​ളി​ൽ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. ഇ​രു​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്ത കൂ​ട്ട​യോ​ട്ടം സ​ജി​ത് കെ. ​സെ​ബി​ൻ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു.


റോ​സ് മ​രി​യ ജോ​സ​ഫ്, ക്രി​സ്റ്റീ​ന ജി​ജു, അ​ൽ​ഫ സി​ബീ​ഷ്, അ​ലോ​ന മ​രി​യ ഷി​ജു, സ​ജി​ത് കെ. ​സെ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി. കാ​യി​കാ​ധ്യാ​പ​ക​ൻ എം.​എം. വി​നു, ജി​ൻ​സി ജോ​സ്, ഷി​ൻ​സി മാ​ത്യു, സി.​എ​ൻ. രാ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.