മട്ടന്നൂർ: ബിൽഡ് ഡെക്കർ ഗ്രൂപ്പ് ഓണത്തിന് മഹാ ഓഫറുകളും കാഷ് ബാക്ക് ഓഫറുകളായി രംഗത്ത്. ബിൽഡ് ഡെക്കറിന്റെ എല്ലാ ഷോറൂമുകളിലും 70 ശതമാനം വരെ വിലക്കുറവും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യാപാരമേഖലയിൽ പതിറ്റാണ്ടിന്റെ പരമ്പര്യമുള്ള ബിൽഡ് ഡെക്കർ ഗ്രൂപ്പിന് ഇരിട്ടിയിലും മട്ടന്നൂരുമായി 10 ഓളം ഷോറൂമുകളുണ്ട്. ഫർണിച്ചർ, ടൈൽസ്, മാർബിൾ, ഇലക്ട്രിക്കൽ, പ്ലബിംഗ്, ലൈറ്റ്, പെയിന്റ്, ഇലക്ട്രോണിക്സ് തുടങ്ങി വീടൊരുക്കാൻ വേണ്ടതെല്ലാം ഈ വലിയ ഷോറൂമിലുണ്ടെന്ന് ഫൗണ്ടർ ആൻഡ് മാനേജിംഗ് ഡയറക്ടർ അബ്ദുൾ റസാക്ക് കല്ലിൽ അറിയിച്ചു.