വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​ക്ക് പു​തി​യ നേ​തൃ​ത്വം
Saturday, July 27, 2024 1:32 AM IST
ആ​ല​ക്കോ​ട്:​ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​ല​ക്കോ​ട് മേ​ഖ​ല വാ​ർ​ഷി​ക കൗ​ൺ​സി​ൽ ആ​ല​ക്കോ​ട് വ്യാ​പാ​ര ​ഭ​വ​നി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ മാ​ട്ടേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മേ​ഖ​ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ പ​ടി​ഞ്ഞാ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ എ​ടാ​ട്ടേ​ൽ, സെ​ക്ര​ട്ട​റി സ​ജി പു​ളി​ക്ക​ൽ, ട്ര​ഷ​റ​ർ റോ​യ് പു​ളി​ക്ക​ൽ, പി.​എ. അ​ഗ​സ്റ്റി​ൻ, ജോ​യ് തോ​മ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു. ദേ​വ​സ്യ മേ​ച്ചേ​രി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​സ​പ്പെ​ട്ട കെ.​എം.​ ഹ​രി​ദാ​സി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ ബാ​ഷിത്ത് ഉ​ന്ന​ത വി​ജ​യം നേ​ടി​യ എം.​കെ.​ അ​തു​ല്യ, ജി​ബി​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ എം.​പി.​ തി​ല​ക​ൻ സം​സ്‌​ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​ണി​ക്ക​ൽ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.


പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ൺ​സ​ൺ മാ​ട്ടേ​ൽ-പ്ര​സി​ഡ​ന്‍റ് , ജോ​ൺ പ​ടി​ഞ്ഞാ​ത്ത്-ജ​ന​റ​ൽ സെ​ക്ര​ട്ട​റി, റോ​യ് പു​ളി​ക്ക​ൽ-ട്ര​ഷ​റ​ർ, ജോ​ൺ​സ​ൺ എ​ടാ​ട്ടേ​ൽ, മ​മ്മു, ജോ​യ് തോ​മ​സ്, സാ​ജി പു​ളി​ക്ക​ൽ, ജ​നാ​ർ​ദ​ന​ൻ എ​ട​ക്കോം-വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ടോ​മി എ​ടാ​ട്ടേ​ൽ, സ​ണ്ണി ജോ​സ​ഫ്, മു​ഹ​മ്മ​ദ്‌ പൂ​വം, സി.​എം.​ജോ​സ​ഫ്-സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.