കാർഗിൽ യോദ്ധാക്കളെ അനുസ്മരിച്ചു
Saturday, July 27, 2024 1:32 AM IST
ക​ണ്ണൂ​ർ: കാ​ർ​ഗി​ൽ വി​ജ​യ​ത്തി​ന്‍റെ ഇ​രു​പ​ത്തിഅ​ഞ്ചാം വാ​ർ​ഷി​ക​ദി​ന​ത്തി​ൽ വാ​ർ ​മെ​മ്മോ​റി​യ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ദ്ധ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​സൈ​നി​ക​ർ​ക്ക് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പു​ഷ്പ​ച​ക്ര​മ​ർ​പ്പി​ച്ചു.

സ്റ്റേ​ഷ​ൻ ക​മാ​ൻ​ഡ​ർ കേ​ണ​ൽ പ​രം​വീ​ർ സിം​ഗ്, വി​മു​ക്ത ഭ​ട​ൻ​മാ​ർ​ക്കു​വേ​ണ്ടി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ വി​നോ​ദ് നാ​യ​നാ​ർ, റി​യ​ർ അ​ഡ​മി​റ​ർ കെ. ​മോ​ഹ​ന​ൻ, വാ​ർ​ മെ​മ്മോ​റി​യ​ൽ ക​മ്മി​റ്റി​ക്കു വേ​ണ്ടി കേ​ണ​ൽ എ​ൻ.​വി.​ജി. ന​മ്പ്യാ​ർ, ഹോ​ണ​റ​റി ക്യാ​പ്റ്റ​ൻ ഷെ​ഖാ​വ​ത്ത്, വി​ങ് ക​മാ​ൻ​ഡ​ർ പി.​എ. വി​ജ​യ​ൻ,സു​ബൈ​ദാ​ർ ബാ​ല​ൻ കെ.​ ന​മ്പ്യാ​ർ, എ​ക്സ് സ​ർ​വീ​സ് മെ​ൻ ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. പദ്മ​നാ​ഭ​ൻ, എം. വ​ത്സ​രാ​ജ്, എം.​വി. നാ​രാ​യ​ണ​ൻ എ​ന്നി​വ​രും യു​ദ്ധ സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്ര​മ​ർ​പ്പി​ച്ചു.