പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ന്ന​ത് ഉ​ത്ത​ര​വാ​യി ഇ​റ​ക്ക​ണം: ജോ​യി​ന്‍റ് കൗ​ൺ​സി​ൽ
Friday, July 26, 2024 1:40 AM IST
പ​റ​ശി​നി​ക്ക​ട​വ്: പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി നി​യ​മ സ​ഭ​യി​ൽ പ്ര​ഖ്യാപി​ച്ച കാ​ര്യം ഉ​ത്ത​ര​വാ​യി ഇ​റ​ക്ക​ണ​മെ​ന്ന് ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, മെ​ഡി​സ​പ് പ​ദ്ധ​തി​ക​ളി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ളും ക​ണ്ണൂ​ർ പ​റ​ശി​നി​ക്ക​ട​വി​ൽ ന​ട​ന്ന സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. സി​പി​ഐ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. സ​ന്തോ​ഷ്കു​മാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഭാ​ര​വാ​ഹി​ക​ളാ​യി ടി.​എ​സ് പ്ര​ദീ​പ് -പ്ര​സി​ഡ​ന്‍റ്, ബീ​ന കൊ​ര​ട്ടി, റെ​ജി ജേ​ക്ക​ബ്, അ​ജ​യ​കു​മാ​ർ ക​രി​വെ​ള്ളൂ​ർ -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ.​റോ​യ് ജോ​സ​ഫ് -സെ​ക്ര​ട്ട​റി, കെ.​ടി. റ​ഷീ​ദ്, സി.​ടി. ഷൈ​ജു, പു​ഷ്പ മോ​ഹ​ൻ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പി. ​സു​ധീ​ഷ് -ട്ര​ഷ​റ​ർ) എ​ന്നി​വ​രെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.