ചേ​സിം​ഗ് മ​ൺ​സൂ​ൺ; സാ​ഹ​സി​ക വി​നോ​ദ​യാ​ത്ര​യ്ക്ക് തു​ട​ക്ക​ം
Friday, July 26, 2024 1:40 AM IST
ചെ​റു​പു​ഴ: ചേ​സിം​ഗ് മ​ൺ​സൂ​ൺ സാ​ഹ​സി​ക വി​നോ​ദ​യാ​ത്ര​യ്ക്ക് ചെ​റു​പു​ഴ​യി​ൽ തു​ട​ക്ക​മാ​യി. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മ​ല​ബാ​റി​ലെ ചെ​റു​കി​ട ടൂ​റി​സം സം​രം​ഭ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് റെ​സ്പോ​ൺ​സി​ബി​ൾ ആ​ൻ​ഡ് എ​ക്‌​സ്‌​പീ​രി​യ​ൻ​ഷ്യ​ൽ ടൂ​റി​സം എ​ന്‍റ​ർ​പ്ര​ണേ​ഴ്സ് ഓ​ഫ് മ​ല​ബാ​ർ (ആ​ർ​ട്ട്-​എം) ആ​ണ് ചേ​സിം​ഗ് മ​ൺ​സൂ​ൺ എ​ന്ന സാ​ഹ​സി​ക വി​നോ​ദ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ച്ചു.


ആ​ർ​ട്ട്-​എം പ്ര​സി​ഡ​ന്‍റ് ടി.​സി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. രാ​ജീ​വ​ൻ, ചേ​സിം​ഗ് മ​ൺ​സൂ​ൺ പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ രാ​ഹു​ൽ നാ​രാ​യ​ണ​ൻ, ജോ​സ് അ​ഗ​സ്റ്റി​ൻ, ജോ​യി അ​ഗ​സ്റ്റ്യ​ൻ, ജോ​യി ജോ​സ​ഫ്, മോ​ഹ​ൻ കു​മാ​ർ നാ​ര​ന്ത​ട്ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, ടൂ​റി​സം സം​ര​ഭ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.