ഹോ​പ്പ് സ്ഥാ​പ​ക ദി​നാ​ഘോ​ഷം
Thursday, July 25, 2024 1:17 AM IST
പി​ലാ​ത്ത​റ: ഹോ​പ്പി​ന്‍റെ 21-ാം സ്ഥാ​പ​ക ദി​നാ​ഘോ​ഷം ഹോ​പ്പ് വി​ല്ലേ​ജി​ൽ ഡോ. ​സ​റ​ഫ് എ ​ക​ൽ​പാ​ള​യം ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ജോ​ർ​ജ് പൈ​നാ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​രാ​ലം​ബ​രാ​യ രോ​ഗി​ക​ൾ​ക്കും സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​തി​ന​കം പ്ര​ത്യാ​ശ​യു​ടെ ദീ​പ​മാ​കാ​ൻ ഹോ​പ്പി​ന് ക​ഴി​ഞ്ഞ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.


ച​ട​ങ്ങി​ൽ കെ.​എ​സ്. ജ​യ​മോ​ഹ​ൻ, എം.​പി. മ​ധു​സൂ​ദ​ന​ൻ, കെ.​വി. ശ​ശി​ധ​ര​ൻ ന​മ്പ്യാ​ർ, കെ.​എ​സ്. സു​ജ, ഇ. ​കു​ഞ്ഞി​രാ​മ​ൻ, ടി.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, വി. ​മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.