ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യം ആ​വ​ർ​ത്തി​ക്കും: മാ​ർ​ട്ടി​ൻ ജോ​ർ​ജ്
Thursday, July 25, 2024 1:16 AM IST
പ​യ്യാ​വൂ​ർ: പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് മ​ണ്ണേ​രി വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ആ​വ​ർ​ത്തി​ക്കു​മെ​ന്നും ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റും​ക​ൾ ഇ​നി​യും തു​ട​രു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്.

യു​ഡി​എ​ഫ് മ​ണ്ണേ​രി വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി റ​സീ​ദ ജാ​ഫ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം മ​ഞ്ഞാ​ങ്ക​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


കോ​ൺ​ഗ്ര​സ് ക​ല്യാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​അ​യൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​രാ​ഘ​വ​ൻ, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ, ഇ.​പി. ഷം​സു​ദീ​ൻ, സു​രേ​ഷ് മാ​വി​ല, വി​ജി​ൽ മോ​ഹ​ന​ൻ, കെ.​പി.​ബാ​ബു തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.