ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണം ചെ​യ്തു
Thursday, July 25, 2024 1:16 AM IST
പ​യ്യാ​വൂ​ർ: ക​ർ​ക്കട​ക മാ​സ​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത ഔ​ഷ​ധ - ആ​ഹാ​ര വൈ​വി​ധ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​നാ​യി ചാ​മ​ക്കാ​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ഔ​ഷ​ധ ക​ഞ്ഞി വി​ത​ര​ണം ചെ​യ്തു.

പ​ത്തി​ല​ക്ക​റി​ക​ൾ, ഔ​ഷ​ധ​ത്തൈ ന​ട​ൽ, ഇ​ല നി​രീ​ക്ഷ​ണം തു​ട​ങ്ങി പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ഇ​ന്ന​ലെ ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഔ​ഷ​ധ​ക്ക​ഞ്ഞി ത​യാ​റാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.


മു​ഖ്യാ​ധ്യാ​പ​ക​ൻ ഇ.​പി.​ജ​യ​പ്ര​കാ​ശ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജി.​ഷി​ബു, അ​ധ്യാ​പ​ക​രാ​യ കെ.​എ.​ആ​ൻ​സി, സൗ​മ്യ ദി​നേ​ശ്, ടി.​സ്വ​പ്ന, എം.​ടി.​മ​ധു​സൂ​ദ​ന​ൻ, കെ.​ര​ജ​നി, ടി.​വി.​ദീ​പ, സോ​ണി​യ തോ​മ​സ്, കെ.​അ​മി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.