കാ​യി​ക ഉപ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Thursday, July 25, 2024 1:16 AM IST
പ​യ്യാ​വൂ​ർ: നെ​ല്ലി​ക്കു​റ്റി മ​ല​ബാ​ർ ലോ​ട്ട​സ് ക്ല​ബ് വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫു​ട്ബോ​ൾ, ഹാ​ൻ​ഡ്‌​ബാ​ൾ, വോ​ളി​ബോ​ൾ എ​ന്നി​വ​യ​ക്കാ​വ​ശ്യ​മാ​യ കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.

സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി മു​ഖ്യാ​ധ്യാ​പ​ക​ൻ സി​ബി ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ബാ​ർ ലോ​ട്ട​സ് ഗ്രൂ​പ്പ് അ​ഡ്മി​ൻ ജോ​ൺ​സ​ൺ കാ​രാ​മ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യ വി​ജ​യ​ൻ തേ​ളു​കാ​ല​യി​ൽ, മ​നോ​ജ് ചെ​റു​ശേ​രി, സ്കൂ​ൾ ലീ​ഡ​ർ ലി​യ മ​രി​യ സ​ണ്ണി, ബി​ജു എം. ​ദേ​വ​സ്യ, കാ​യി​കാ​ധ്യാ​പ​ക​ൻ തോ​മ​സ് ക​ട​വും​ക​ണ്ടം, ര​മ്യ ചാ​ലി​ൽ, കെ.​സി.​ലി​സി, മ​ജി മാ​ത്യു, റീ​ബ അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.