ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം
Wednesday, July 24, 2024 1:43 AM IST
പ​യ്യാ​വൂ​ർ: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ന്നാ​ലെ ന​ട​ന്ന് അ​ദ്ദേ​ഹ​ത്തെ വേ​ട്ട​യാ​ടി​യ​വ​രെ കൊ​ണ്ട് കാ​ലം മാ​പ്പ് പ​റ​യി​പ്പി​ക്കു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി.​അ​ബ്ദു​ൾ റ​ഷീ​ദ്.​യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​യ്യാ​വൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് പു​ഷ്പ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യാ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ്മോ​ൻ കു​ഴി​വേ​ലി​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ, ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ.​കെ.​വി.​ഫി​ലോ​മി​ന, ചാ​ക്കോ പാ​ല​യ്ക്ക​ലോ​ടി, ഇ.​വി.​രാ​മ​കൃ​ഷ്ണ​ൻ, ജോ​ഷി ക​ണ്ട​ത്തി​ൽ, ന​സീ​മ ഖാ​ദ​ർ, ബി​ജു പു​ളി​യം​തൊ​ട്ടി, എം.​ഒ.​മാ​ധ​വ​ൻ, ടി.​പി.​അ​ഷ്‌​റ​ഫ്‌, ഇ.​കെ.​കു​ര്യ​ൻ, ആ​ൽ​വി​ൻ ജോ​സ​ഫ്, ലി​സ​മ്മ ബാ​ബു, കോ​മ​ള നാ​രാ​യ​ണ​ൻ, ജോ​സ് പ​ര​ത്ത​നാ​ൽ, മേ​ഴ്‌​സി ജോ​സ​ഫ്, കെ.​കെ.​ഷ​ഫീ​ക്ക്, അ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.