മു​ല​പ്പാ​ൽ ശ്വാ​സ​നാ​ള​ത്തി​ൽ കു​ടു​ങ്ങി നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു
Tuesday, July 23, 2024 10:29 PM IST
പ​ഴ​യ​ങ്ങാ​ടി: മു​ല​പ്പാ​ൽ ശ്വാ​സ​നാ​ള​ത്തി​ൽ കു​ടു​ങ്ങി നാ​ലു മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞ് മ​രി​ച്ചു. ബി.​വി. റോ​ഡി​നു സ​മീ​പം വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന സ​ൽ​മാ​ൻ ഖാ​ൻ-​സോ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​ക്സ ഫാ​ത്തി​മ​യാ​ണ് (നാ​ല് മാ​സം) മ​രി​ച്ച​ത്. ഉ​ട​ൻ ത​ന്നെ സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​രി: ആ​ദി​യ ഫാ​ത്തി​മ.