മോ​ൺ. ദേ​വ​സി ഈ​ര​ത്ത​റ​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു
Tuesday, July 23, 2024 1:50 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ളും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന മോ​ൺ. ദേ​വ​സി ഈ​ര​ത്ത​റ​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. ബ​ർ​ണ​ശേ​രി ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന അ​നു​സ്‌​മ​ര​ണ ദി​വ്യ​ബ​ലി​ക്കും ക​ബ​റി​ട​ത്തി​ങ്ക​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന​യി​ലും ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ.​ഡോ. ജോ​യ് പൈ​നാ​ട​ത്ത്, ഫാ. ​ജോ​മോ​ൻ ചെ​മ്പ​ക​ശേ​രി​ൽ, ഫാ. ​വി​പി​ൻ വി​ല്യം, ഫാ. ​ആ​ഷ്‌​ലി​ൻ ക​ള​ത്തി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​വി​ധ സ​ന്യാ​സ സ​മൂ​ഹാം​ഗ​ങ്ങ​ളും അ​ല്മാ​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.