ശക്തമായ കാറ്റിൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു
Monday, July 15, 2024 4:35 AM IST
തി​രു​മാ​റാ​ടി: ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​പ്പാ​ട്ട് മ​നോ​ജി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ കാ​റ്റി​ൽ ത​ക​ർ​ന്ന​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും കാ​റ്റ് ഉ​യ​ർ​ത്തി വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങി​ൽ ചാ​രി​വ​ച്ച നി​ല​യി​ലാ​ണ്.

സം​ഭ​വം ന​ട​ക്കു​ന്പോ​ൾ വീ​ടി​നു​ള്ളി​ൽ മ​നോ​ജി​ന്‍റെ ഭാ​ര്യ മ​ല്ലി​ക ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും സം​ഭ​വ​ത്തി​ൽ പ​രി​ക്കി​ല്ല.